MULLIKULANGARA TEMPLE(മുള്ളിക്കുളങ്ങര ക്ഷേത്രം)
മാവേലിക്കര താലൂക്കില്‍ അതിപുരാതനമായ ക്ഷേത്രമാണ് മുള്ളിക്കുളങ്ങര ദേവിക്ഷേത്രം.ഏ ഡി എണ്ണൂറ-തൊള്ളായിരം കാലഘട്ടത്തിലാണ് ഇതിന്റെ നിര്‍മ്മിതി എന്നു കരുതപ്പെടുന്നു.ചെട്ടികുളങ്ങരയമ്മയുടെ സഹോദരീ സഥാനമാണ് ദേവിയ്ക്കുള്ളത്.ഒരു ശിവക്ഷേത്രവും ഇവിടെയുണ്ട്. ചുറ്റമ്പലങ്ങളാല് അലംകൃതമായ ക്ഷേത്രമാണ് ഇത്.ഒരു കളിത്തട്ടും ക്ഷേത്രത്തിനോടനുബന്ധിച്ച് സ്ഥിതി ചെയ്യുന്നു.